കുവൈറ്റില്‍ കൊവിഡ് ടെസ്റ്റിന് 20 കെ.ഡി ! ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, May 17, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ടെസ്റ്റ് നിരക്ക് 20 കെ.ഡിയായി പുതുക്കി നിശ്ചയിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.  നിരക്ക് 20 കെ.ഡിയില്‍ കൂടാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. നിലവില്‍ 24-30 കെ.ഡിയായിരുന്നു ഈടാക്കിയിരുന്നത്.

×