Advertisment

യുഎഇയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ഇന്ന് 3,362 പേര്‍ക്ക് കോവിഡ് ബാധിച്ചു.

New Update

ദുബൈ: യുഎഇയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ഇന്ന് 3,362 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആറ് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 134,768 ടെസ്റ്റുകളാണ് നടത്തിയത്‌.

publive-image

കഴിഞ്ഞ ദിവസങ്ങളിലായി ദുബായില്‍ കോവിഡ് കേസുകളില്‍ വന്‍ വര്ദ്ധനവ് ആണ് രേഖപെടുതുന്നത്.

Advertisment