Advertisment

ഇന്ത്യയുടെ  കോവിഡ് -19 വാക്സിനേഷൻ കവറേജ് ചൊവ്വാഴ്ച 92 കോടി കവിഞ്ഞു, ഇതുവരെ നല്‍കിയത് 92,11,80,022 വാക്‌സിന്‍ ഡോസുകള്‍

New Update

ഡല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ  കോവിഡ് -19 വാക്സിനേഷൻ കവറേജ് ചൊവ്വാഴ്ച 92 കോടി കവിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 7 മണി വരെ 54 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി.

publive-image

"ഒരു സുപ്രധാന നേട്ടത്തിൽ, ഇന്ത്യയുടെ കോവിഡ് -19 വാക്സിനേഷൻ കവറേജ് ഇന്ന് 92 കോടി നാഴികക്കല്ല് പിന്നിട്ടു (92,11,80,022). ചൊവ്വാഴ്ച വൈകുന്നേരം 7 മണി വരെ 54 ലക്ഷത്തിലധികം (54,08,420) വാക്സിൻ ഡോസുകൾ നൽകി," മന്ത്രാലയത്തിൽ നിന്നുള്ള പത്രക്കുറിപ്പ്.

covid vaccine
Advertisment