Advertisment

ഡിട്രോയിറ്റ് മാർത്തോമാ ചര്‍ച്ച് കോവിഡ് വാക്‌സിൻ ക്ലിനിക് ഏപ്രിൽ 10 ന്

New Update

publive-image

Advertisment

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കോവിഡ് വാക്‌സിൻ വിതരണം ചെയുന്നു. ഏപ്രിൽ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 8 വരെയാണ് വാക്‌സിൻ നൽകുകയെന്ന് ഇടവക സെക്രട്ടറി അലൻ ജി ജോൺ അറിയിച്ചു.

ഫൈസർ വാക്‌സിൻ ആദ്യ ഡോസ് 16 വയസ്സിന് മുകളിലുള്ള എല്ലാവക്കും ലഭ്യമാണ്. പരിമിത വാക്‌സിൻ ഡോസ് മാത്രമുള്ളതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നു സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് http://www.Detroit Marthoma.org/main/vaccine

റവ: വര്ഗീസ് തോമസ്: 248 798 1134, അലൻ ജി ജോൺ: 313 999 3365

us news
Advertisment