Advertisment

ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത അനാഥർക്കും അശരണർക്കും കോവിഡ് വാക്സിൻ ലഭിമാക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി

New Update

തൊടുപുഴ: കേരളത്തിൽ അനാഥാലയങ്ങളിലും മറ്റുമായി കഴിയുന്ന അശരണരായവർക്കും തെരുവിൽ അലയുന്നവർക്കും തിരിച്ചറിയൽ രേഖകൾ ഒന്നും ഇല്ല എന്ന കാരണത്താൽ കോവിഡ് വാക്സിൻ ലഭിക്കുന്നതിന് വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുവാനോ മറ്റ് രീതിയിൽ വാക്സിൻ സ്വീകരിക്കുവാനോ സാധിക്കുന്നില്ല.

publive-image

ഈ വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്തി ഈ വിഭാഗത്തിലുള്ള എല്ലാ ആളുകൾക്കും വാക്സിനേഷനു വേണ്ട മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി.

covid vaccine deen kuriyakose
Advertisment