Advertisment

രാജ്യത്തിന് ആശ്വാസ വാർത്ത; റഷ്യയില്‍ നിന്നുള്ള സ്പുട്നിക് വാക്സീന്‍ ഈ മാസം തന്നെ എത്തും

New Update

ഡല്‍ഹി: റഷ്യയില്‍ നിന്നുള്ള സ്പുട്നിക് വാക്സീന്‍ ഈ മാസം തന്നെ എത്തും. അടുത്ത മാസം ഉല്‍പാദനം തുടങ്ങുമെന്നും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു.

publive-image

കോവാക്സീന്‍ മുംബൈയിലെ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഉല്‍പാദിപ്പിക്കും. നിലവില്‍ ഹൈദരാബാദില്‍ മാത്രമാണ് കോവാക്സീന്‍ ഉല്‍പാദനം.

covid vaccine russia
Advertisment