Advertisment

ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും ഉ​ള്‍​പ്പെ​ടെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ നി​ര​സി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

New Update

publive-image

Advertisment

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ന്ന ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും ഉ​ള്‍​പ്പെ​ടെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ നി​ര​സി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. വാ​ക്സി​നേ​ഷ​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​വ​ര്‍ ആ​ളു​ക​ളെ വാ​ക്സി​ന്‍ കു​ത്തി​വ​യ്പി​ല്‍​നി​ന്നും പി​ന്തി​രി​പ്പി​ക്ക​രു​തെ​ന്ന് നീ​തി ആ​യോ​ഗ് അം​ഗം ഡോ. ​വി.​കെ പോ​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

വാ​ക്സി​നേ​ഷ​ന്‍ സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​ക​രു​തെ​ന്നും ചെ​റി​യ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ സാ​ധ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്സി​ന്‍ നി​ര്‍​മി​ക്കാ​ന്‍ വ​ലി​യ പ​രി​ശ്ര​മ​മാ​ണ് ന​ട​ന്ന​ത്.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ത്യേ​കി​ച്ചും ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും വാ​ക്സി​ന്‍ കു​ത്തി​വ​യ്പ് നി​ര​സി​ക്കു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഈ ​മ​ഹാ​വ്യാ​ധി എ​ന്ത് രൂ​പം പ്രാ​പി​ക്കു​മെ​ന്ന് അ​റി​യാ​ന്‍ ക​ഴി​യി​ല്ല. അ​ത് അ​ത്ര​യും വ​ലു​താ​യി​രി​ക്കും. അ​തി​നാ​ല്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ക- ഡോ ​പോ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ക്സി​ന്‍ പ്ര​തി​കൂ​ല​ഫ​ല​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​വും നി​സാ​ര​വു​മാ​ണെ​ന്ന് തോ​ന്നു​ന്നു. ര​ണ്ട് വാ​ക്സി​നു​ക​ളും സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment