Advertisment

 കോട്ടയം ജില്ലയില്‍ നാളെ 84 കേന്ദ്രങ്ങളിലും കോവിഷീൽഡ് വാക്സിൻ നൽകും

New Update

publive-image

കോട്ടയം: കോട്ടയം ജില്ലയില്‍ നാളെ (ജൂലൈ 30) 84 കേന്ദ്രങ്ങളിലും 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിൻ ഒന്നും രണ്ടും ഡോസുകൾ നൽകും. http://www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവർക്ക് കുത്തിവയ്പ്പ് സ്വീകരിക്കാം. ബുക്കിംഗ് ഇന്ന് (ജൂലൈ 29) വൈകുന്നേരം ഏഴു മുതൽ.

kottayam news covid vaccination
Advertisment