Advertisment

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയാലും ആശങ്കയില്ലെന്ന് സിപിഐ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ഥി​യാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ത​ങ്ങ​ള്‍​ക്ക് ആ​ശ​ങ്ക​ക​ളൊ​ന്നു​മി​ല്ലെ​ന്ന് സി​പി​ഐ. പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​സു​ധാ​ക​ര്‍ റെ​ഡ്ഡി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

publive-image

രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ലും സി​പി​ഐ സ്ഥാ​നാ​ര്‍​ഥി​യെ പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ര്‍​ട്ടി ദേ​ശീ​യ നേ​തൃ​ത്വ​വും ഇ​തേ നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച​ത്.

Advertisment