Advertisment

പശ്ചിമബംഗാളില്‍ വന്‍ നേട്ടമുണ്ടാക്കി ബിജെപി  ; സിപിഎമ്മിന് ഒരു സീറ്റില്‍ പോലും ലീഡില്ല ; ദേശീയ തലത്തില്‍ ആകെ നാല് സീറ്റുകളില്‍ മാത്രം സിപിഎം !

New Update

ഡല്‍ഹി : പശ്ചിമ ബംഗാളില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയപ്പോള്‍ സിപിഎമ്മിന് ഒരു സീറ്റില്‍ പോലും ലീഡില്ല. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 245 സീറ്റുകളിലും എന്‍ഡിഎ 16 സീറ്റുകളും യുപിഎ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

publive-image

ദേശീയ തലത്തില്‍ ആകെ നാല് സീറ്റുകളില്‍ മാത്രം സിപിഎം ലീഡ് ചെയ്യുന്നു. ബംഗാളില്‍ ഒരിടത്തും ലീഡില്ല.

Advertisment