Advertisment

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബില്ലിനെതിരെ ചൊ​വ്വാ​ഴ്ച ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താല്‍ സി​പി​എം ത​ള്ളി

New Update

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബില്ലിനെതിരെ ചൊ​വ്വാ​ഴ്ച ചി​ല സം​ഘ​ട​ന​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ സി​പി​എം ത​ള്ളി .

publive-image

നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ ഉ​യ​ര്‍​ന്നു വ​രു​ന്ന ജ​ന​കീ​യ യോ​ജി​പ്പി​നെ സ​ഹാ​യി​ക്കു​ന്ന​ത​ല്ല ഹ​ര്‍​ത്താ​ല്‍ എന്നും ബി​ജെ​പി​യു​ടെ കെ​ണി​യി​ല്‍ വീ​ഴു​ന്ന​തി​ന് തു​ല്യ​മാ​ണ് ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​ന​മെന്നും സി​പി​എം സം​സ്ഥാ​ന സ​മി​തി പ​റ​ഞ്ഞു.

harthal
Advertisment