Advertisment

സിപിഎമ്മിന് രാജസ്ഥാനില്‍ രണ്ട് സീറ്റ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജയ്പൂര്‍: രാജസ്ഥാനില്‍ സിപിഎമ്മിനു രണ്ട് സീറ്റുകളില്‍ വിജയം. ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാനും ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാലുമാണ് വിജയിച്ചിരിക്കുന്നത്.

publive-image

സിപിഎമ്മിന്റെ തിരിച്ചുവരവാണ് ഇതെന്നാണ് വിഗദ്ഗര്‍ വിലയിരുത്തുന്നത്. ഇതിനു മുന്‍പ് 2008 ലാണ് രാജസ്ഥാനില്‍ സിപിഎം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

cpm rajasthan
Advertisment