Advertisment

പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയാകുന്നത് എൻസിപി പ്രതിനിധി: വി.എൻ. വാസവൻ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: വരാനിരിക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയാകുന്നത് എൻസിപി പ്രതിനിധി തന്നെയാണെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ.

പാലാ സീറ്റ് സംബന്ധിച്ച് പുനാരാലോചനക്കുള്ള സാഹചര്യം നിലവിലില്ല. സ്ഥാനാർഥിയെ എൻസിപി തീരുമാനിക്കുമെന്നും വി.എൻ. വാസവൻ പറഞ്ഞു.

ജോസ് കെ. മാണിയെ ഇടത് മുന്നണിയിലേക്ക് എത്തിക്കുമെന്ന പ്രചാരണവും കോട്ടയം ജില്ലാ സെക്രട്ടറി തള്ളി. പ്രചരിക്കുന്നത് ഊാഹാപോഹങ്ങൾ മാത്രമാണെന്നും വി.എൻ. വാസവൻ.

Advertisment