Advertisment

വാഹനങ്ങള്‍ ഉരസിയതിനെച്ചൊല്ലി തര്‍ക്കം; കോഴിക്കോട് വേളത്ത് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു; പിന്നിൽ ലീഗ് പ്രവർത്തകരെന്ന് സിപിഎം

New Update

publive-image

കോഴിക്കോട്: കോഴിക്കോട് വേളത്ത് സിപിഎം പ്രവർത്തകന് കുത്തേറ്റു. വേളം സ്വദേശി മനോജിനാണ് കുത്തേറ്റത്. വാഹനങ്ങള്‍ തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. അക്രമത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

Advertisment