Advertisment

സി ആർ മഹേഷ് എം എൽ എ യുടെ സഹോദരൻ സി ആർ മനോജ് നിര്യാതനായി

New Update

publive-image

സി ആർ മഹേഷ് എം എൽ എ യുടെ സഹോദരൻ സി ആർ മനോജ് നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നാടക രചയിതാവാണ് സി.ആർ.മനോജ്.കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ തഴവയിൽ കൈതവന വീട്ടിൽ രാജൻ പിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്.

Advertisment