Advertisment

ദക്ഷിണാഫ്രിക്കക്ക്‌ എതിരായി നടന്ന ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന്‌ 5 വിക്കറ്റ്‌ ജയം

author-image
admin
Updated On
New Update

ദക്ഷിണാഫ്രിക്കക്ക്‌ എതിരായി നടന്ന ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന്‌ 5 വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത അമ്ബത് ഓവറില്‍ 2 വിക്കെറ്റ് നഷ്ടത്തില്‍ 266 റണ്‍സ് എടുത്തു.

Advertisment

publive-image

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ആംല സെഞ്ചുറി നേടി. ഏഴ് ഫോറം ഒരു സിക്സും അടങ്ങുന്നതായിരുന്നു അമലയുടെ ഇന്നിങ്‌സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ അഞ്ച് ബോളുകള്‍ ബാക്കിനില്‍ക്കെ വിജയം കണ്ടു.

പാകിസ്താന് വേണ്ടി ഇമാന്‍(86),ഹഫീസ്(71) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ച് ഏകദിനങ്ങള്‍ ഉള്ള പരമ്ബരയില്‍ പാകിസ്ഥാന്‍ ഇപ്പോള്‍ മുന്നിലാണ്.

സൗത്ത്‌ ആഫ്രിക്ക :266/2

പാക്കിസ്ഥാന്‍ : 267/5 (49.1 ഓവര്‍)

Advertisment