Advertisment

ലോകകപ്പിലെ ഇ്ന്ത്യയുടെ പരാജയം; യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

author-image
admin
Updated On
New Update

കാലഹണ്ടി: ലോകകപ്പിലെ ഇന്ത്യയുടെ പരാജയം മൂലം നിരവധി യുവാക്കള്‍ക്ക്് മനസ്സില്‍ മുറിവ് ഏറ്റെങ്കിലും, ഒഡീഷയിലെ സിങ്കാല്‍ബാദി ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരന്‍ തന്റെ ജീവന്‍ ഒടുക്കാന്‍ ശ്രമിച്ചത്് ദുരന്തമുഖത്തെ വരച്ചുകാട്ടുന്നു.

 

publive-imageവിഷം ഉള്ളില്‍ ചെന്നാണ് ഈ യുവിെന് ആശുപത്രിയില്‍ എത്തിച്ചത്. ്. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ സാംബറു ബോയിയുടെ ഉള്ളില്‍ വിഷം ചെന്നിരുന്നു എന്ന് ചീഫ് ഡിസ്ട്രിക്് മെഡിക്കല്‍ ഓഫീസര്‍ ബനാലതാ ദേവി വ്യക്തമാക്കി. തന്റ കൂട്ടുകാരനുമായി വാതുവെച്ചിരുന്ന ഇദ്ദേഹം വയലില്‍ അബോധനായി കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ഈ യുവാവിനെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. ദരംഗ്രാഹ്്് സബ്ഡിവഷണല്‍ ആശുപത്രിയില്‍ ആണ് ആദ്യം എത്തിച്ചത്. പിന്നീട് ഭവാനിപട്‌ന ജില്ലാ ഹോസ്പിറ്റലില്‍ എത്തിച്ചു

ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തു. എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. .

Advertisment