Advertisment

ബെന്യാമിന് ക്രോസ് വേഡ് പുരസ്‌കാരം; പുരസ്‌കാരം ലഭിച്ചത് മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന കൃതിക്ക്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന കൃതിയുടെ ഇംഗ്ലീഷ് വിവര്‍ത്തനമായ ജാസ്മിന്‍ ഡേയ്‌സിന് മികച്ച പരിഭാഷക്കുള്ള ക്രോസ് വേഡ് പുരസ്‌കാരം.എഴുത്തുകാരിയും വിവര്‍ത്തകയുമായ ഷഹനാസ് ഹബീബാണ് വിവര്‍ത്തനം നടത്തിയത്.

Advertisment