Advertisment

കുവൈറ്റില്‍ 90ഓളം പ്രവാസികളുടെ രാജി സിവില്‍സര്‍വ്വീസ് കമ്മീഷന്‍ സ്വീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 90ഓളം പ്രവാസികളുടെ രാജി സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ സ്വീകരിച്ചു . 2019-2020 വര്‍ഷത്തേയ്ക്കുള്ള സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായിട്ടല്ല ഇവര്‍ രാജിവെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

publive-image

രാജി സമര്‍പ്പിച്ച പ്രവാസികളില്‍ ചിലര്‍ അവരുടെ തീരുമാനം പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നതായും അതിനാല്‍ അവരുടെ അപേക്ഷ ഇപ്പോഴും പെന്‍ഡിംഗിലാണെന്നും അധികൃതര്‍ വെളിപ്പെടുത്തി.

kuwait kuwait latest
Advertisment