Advertisment

കുവൈറ്റില്‍ ഈ വര്‍ഷം സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ജോലിവാഗ്ദാനം നല്‍കിയത് 14800 സ്വദേശികള്‍ക്ക്

New Update

കുവൈറ്റ് : കുവൈറ്റില്‍ ഈ വര്‍ഷം സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ജോലിവാഗ്ദാനം നല്‍കിയത് 14800 സ്വദേശികള്‍ക്കെന്ന് റിപ്പോര്‍ട്ട്. സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ 14800 സ്വദേശികള്‍ക്കുള്ള തൊഴിലവസരമാണ് സിഎസ് സി ഈ വര്‍ഷം സൃഷ്ടിച്ചത്. ഇവരില്‍ 5000പേര്‍ പുരുഷ-വനിതാ അധ്യാപകരാണെന്നാണ് റിപ്പോര്‍ട്ട് .

Advertisment

publive-image

2014 മുതല്‍ 2030 വരെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊഴിലവസരം നല്‍കാന്‍ ഉദ്ദേശിച്ച് 20,000 ത്തിലധികം പൗരന്മാര്‍ക്ക് ഈ വര്‍ഷം സി.എസ്.സി തൊഴില്‍ നല്‍കാനാണ് ആലോചിക്കുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ സംവിധാനത്തിലെ പുരുഷ ജീവനക്കാരുടെ എണ്ണം പത്ത് മാസത്തിനിടയില്‍ 100 ആയി കുറഞ്ഞിട്ടുണ്ടെന്നും അതെസമയം വനിതാ ജീവനക്കാരുടെ എണ്ണം ഇതെ കാലയളവില്‍ 4750 ആയി വര്‍ധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

kuwait kuwait latest
Advertisment