Advertisment

സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം ; കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ല , അജാസിന്റെ മൊഴി പുറത്ത്

New Update

മാവേലിക്കര: മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യാഗസ്ഥയെ ചുട്ടു കൊന്ന സംഭവത്തില്‍ പ്രതിയും പോലീസ് ഉദ്യാഗസ്ഥനുമായ അജാസിന്റെ മൊഴി പുറത്ത്.

Advertisment

publive-image

സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് അജാസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് മജിസ്‌ട്രേറ്റിനു മുമ്പാകെ അജാസ് മൊഴി നല്‍കിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജായ് മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി നല്‍കി.

Advertisment