follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

സ്‌കൂള്‍ കലോത്സവം: പങ്കെടുത്ത സ്‌കൂളുകളുടെ നിലവാരം വിലയിരുത്തിയാല്‍ ...

കൗമാരകേരളം ധ്യാനംപോലെ കൊണ്ടുനടന്ന കലാസപര്യ 57-)൦ വര്‍ഷത്തിലെത്തിയപ്പോള്‍ എന്താണ് നമ്മുടെ ജില്ലകള്‍ക്ക് പറയാനുള്ളത്. കലയിലെ പങ്കും പങ്കപ്പാടും സംബന്ധിച്ച് ജില്ലകളിലൂടെ ...... വിലയിരുത്തല്‍...... പാലക്കാട്: സ്‌കൂള്‍ കലോത്സവത്തില്‍...

അയർലണ്ടിൽ ചിത്രികരിച്ച ആൽബം "പൂക്കാലം" റിലീസ് ചെയ്തു; Video..

മാഹാകവി കുമാരനാശാന്റെ പുഷ്പവാടി എന്ന കവിതാസമാഹാരത്തിൽ നിന്ന് എടുത്ത പൂക്കാലം എന്ന കവിത, പുതിയ രീതിയിൽ സംഗീതം കൊടുത്തുകൊണ്ട് ക്രിഷ് കിംഗ് കുമാർ ആലപിച്ച ഗാനം യു ട്യൂബിൽ റിലീസ് ചെയ്തു . കേരളസാഹിത്യ ലോകത്തിൽ ആദികവിയുടെ മഹാദർശനം...

ഓണത്തുമ്പി.... മലയാളക്കര കീഴടക്കാൻ എത്തുന്നു...., കൊടുങ്ങല്ലൂർ കോട്ടപ്പുറത്തുകാരി കൊച്ചു തുമ്പി

ഐറിൻ തെരേസ , ഡിവോഷണൽ ആൽബ രംഗത്ത് സ്വര മാധുര്യം കൊണ്ട് മനസ്സുകളിൽ ഇടംപിടിച്ച ഈ കുഞ്ഞു പൈതല്‍ "മുറ്റത്തെ തുമ്പകൊടികളിൽ" എന്ന് തുടങ്ങുന്ന ഓണപാട്ടുമായ് നിങ്ങളുടെ കാതുകളെതേടി എത്തുന്നു.. പ്രവാസലോകത്ത് നിന്നും സഹയാത്രിക,...

മലയാളത്തിലെ പ്രഗത്ഭ ഗായകർ ഒരുമിക്കുന്ന ഓണം ആൽബം "പൊന്നാവണി പാട്ടുകൾ" റിലീസ് ചെയ്തു, കേള്‍ക്കാം ...

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ മലയാള സംഗീത ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ Muzik247 (മ്യൂസിക്247) "പൊന്നാവണി പാട്ടുകൾ" എന്ന ഓണം ആൽബം പുറത്തിറക്കി. ശ്രുതിമധുരമായ ഈണങ്ങൾ കൊണ്ടും മനോഹരമായ...

പ്രവാസി വനിത മിനി വിത്സന്‍ എഴുതിയ കഥ "ഗുല്‍ മോഹര്‍ പുഷ്പം"

അന്ന് ഒരു വെളളിയാഴ്ചയും അമാവാസിയുമായിരുന്നു, വിട്ടിലെ മടുപ്പിക്കുന്ന അന്തരിക്ഷത്തില്‍ നിന്നു ഒരല്‍പ്പം ശാന്തി തേടിയാണ് ഈ പാര്‍ക്കിലെത്തിയത്,, , ഗുല്‍മോഹര്‍ പുവും താനും ഒരുപോലെയെന്ന് കാലം പലപ്പോഴും തെളിയിച്ചുതന്നിരിക്കുന്നു,...

ഈവക പെണ്ണുങ്ങൾ ഭൂമീലുണ്ടോ ? - മുരളി തുമ്മാരുകുടി

പതിനഞ്ചു വർഷക്കാലം അറുപതു രാജ്യങ്ങളിൽ നിന്നെടുത്ത മുപ്പതിനായിരത്തോളം ഡിജിറ്റൽ ഫോട്ടോഗ്രാഫുകളുടെ ശേഖരം എന്റെ കൈയിലുണ്ട്. അത്ര നന്നായിട്ടൊന്നും അല്ല കാറ്റഗറൈസ് ചെയ്തു വെച്ചിട്ടുള്ളതെങ്കിലും, അത്യാവശ്യം നല്ല ഓർമ്മശക്തിയുള്ളതുകൊണ്ട്...

ഈ സ്വാതന്ത്ര്യ ദിനത്തില്‍ ജയലക്ഷ്മിക്കുട്ടിയുടെ വന്ദേമാതരം വൈറല്‍ ആകുന്നു, കാണുക..

ഈ സ്വാതന്ത്ര്യ ദിനത്തില്‍ ജയലക്ഷ്മിക്കുട്ടിയുടെ വന്ദേമാതരം വൈറല്‍ ആകുന്നു.

വാനമ്പാടികള്‍ മലയാളത്തില്‍ ഇനിയും നിരവധി പിറക്കാനുണ്ട് എന്നതിന് തെളിവാണ് ഈ കുട്ടി വാനമ്പാടിയുടെ ആലാപനം ..കാണുക !!

വാനമ്പാടികള്‍ മലയാളത്തില്‍ ഇനിയും നിരവധി പിറക്കാനുണ്ട് എന്നതിന് തെളിവാണ് ഈ കുട്ടി വാനമ്പാടിയുടെ ആലാപനം ..കാണുക !!

നാടന്‍പാട്ട് കലാകാരന്‍ കെ.കെ കോട്ടിക്കുളത്തിന്‍റെ ഉഗ്രന്‍ നാടന്‍പാട്ട് അവതരണം കാണുക .രൂപത്തിലും ശബ്ദത്തിലും കലാഭവന്‍ മണിയുമായുള്ള സാദൃശ്യം യാദൃശ്ചികം !!

മുക്കുവ സമുദായത്തിലെ നാല് ഇല്ലങ്ങള്‍ (കാരില്ലം,ചെബില്ലം,കച്ചില്ലം പൊന്നില്ലം) ചേര്‍ന്നുളള നാട്ടുകര്‍മങ്ങളും, ആചാരങ്ങളും കോര്‍ത്തിണക്കിയുള്ള കുഞ്ഞികൃഷ്ണൻ കോട്ടിക്കുളത്തിന്‍റെ നാടന്‍പ്പാട്ട് ! ഈ കലാരൂപം ഇനിയും കാലങ്ങളോളം...

പ്രവാസി രചന "കരിനിഴല്‍" ഓരോ ഗള്‍ഫുകാര്‍ക്കും ഇങ്ങനെ എന്തെങ്കിലുമൊക്കെ പറയുവാന്‍ കാണുമായിരിക്കും. നാട്ടിലെ ഒരു പറ്റം ജനതയ്ക്കും

ചായ,കാപ്പിയെന്നൊക്കെയുള്ള ശബ്ദമുഖരിതമായയന്തരിക്ഷം. താനുണര്‍ന്നു കിടക്കയായിരുന്നു. സ്ഥലമെത്തി ,അനന്തന്‍ പളളികൊള്ളുന്ന പന്മാനഭന്‍റെമണ്ണില്‍ ട്രെയിനെന്ന മഹാസര്‍പ്പം സ്വല്‍പ്പനേരംനിര്‍ത്തി വിണ്ടുമതിന്‍റെ , പ്രയാണമാരംഭിച്ചു....

അബുദാബിയിൽ നിഴലുകള്‍ കൊണ്ട് കഥ പറയുന്ന കലാരൂപം "ഷാഡോലാന്‍ഡ്" അരങ്ങേറി

അബുദാബി : കേരളത്തിലെ കലാരൂപമായ തോല്‍പ്പാവക്കൂത്തിനെ അനുസ്മരിപ്പിക്കും വിധം നിഴലുകള്‍ കൊണ്ട് വ്യത്യസ്തമായ കഥകള്‍ പറയുന്ന കലാരൂപമായ "ഷാഡോലാന്‍ഡ്" അബുദബിയില്‍ അരങ്ങേറി. നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ സംഘടിപ്പിച്ച...

അയ്യോ ...ഉണ്ണീ ...പോകല്ലേ ....!

ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്.... ഈ ദിവസം ഞാൻ ഓര്‍ക്കപ്പെടാൻ പോകുന്നത് (ജീവിതാവസാനം വരെ) മറ്റൊരു കാരണം കൊണ്ടാണ്..അതറിയാൻ നിങ്ങൾക്ക് താല്പ്പര്യമുണ്ടോ...??? പറയാം.... ഇന്ന് വൈകീട്ട് നാടകീയവും ഉദ്വേഗഭരിതവും ജുഗുപ്സാവഹവുമായ...

ടീം ലക്കി സ്റ്റാർസ് അവതരിപ്പിച്ച പ്രണയകഥ

ഫെബ്രുവരി 27 -ന് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കോമഡി സ്റ്റാർസ് സീസണ്‍ 2 ൽ ടീം ലക്കി സ്റ്റാർസ് അവതരിപ്പിച്ച പ്രണയകഥ ഒന്നാന്തരമായിരുന്നു.കഥപറച്ചിലിന്റെ...

അളിയനില്ലാത്ത ന്യു ഇയര്‍

പണ്ട് ഞങ്ങൾ നല്ല ചങ്ങാതിമാർ ആയിരുന്നു. കുറച്ച് കാലമായി അത്ര നല്ല ഒരു ബന്ധം ആയിരുന്നില്ല. ചില പ്രശ്നങ്ങളും ഒപ്പം ഞങ്ങൾ രണ്ടുപേരുടെയും വാശിയും കൂടി ആയപ്പോൾ സംസാരം പോലും ഇല്ലെന്നായി ഓണ്‍ലൈൻ കണ്ടാൽ പോലും മൈൻഡ് ചെയ്യില്ല. അങ്ങനെയിരിക്കെ...

കണ്ടു രണ്ട് കണ്ണ്..../ സന്തോഷ് ഏച്ചിക്കാനം

പെരുന്നാള്‍ത്തിരക്കിലൂടെ നടന്നുനീങ്ങുന്ന റസൂല്‍. മുത്തുക്കുടകളും അലങ്കാര വെളിച്ചങ്ങളും ആള്‍ക്കൂട്ടവും ബാന്‍ഡ്‌മേളവും എല്ലാം അവന്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ട്....

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+