Advertisment

കൃതി സാഹിത്യ-വിജ്ഞാനോത്സവം, ബോള്‍ഗാട്ടിയില്‍ ഇന്ന്

New Update

കാരൂര്‍ വേദി

Advertisment

9 മുതല്‍ 9 45 വരെ മുഖ്യപ്രഭാഷണം - സി. രാധാകൃഷ്ണന്‍

10 മുതല്‍ 11:15 കലാകാരനും സമൂഹവും - രാംകുമാര്‍ മുഖോപാധ്യായയും സുനില്‍ ഞാളിയത്തും തമ്മിലുള്ള സംഭാഷണം

11:15 മുതല്‍ 12:30 ജീവിതാഭിരുചികള്‍ എന്ന വിഷയത്തിനു കീഴില്‍ ഇതാരുടെ നഗരം? - ഹരീഷ് വാസുദേവന്‍, ജോയ് ഇളമണ്‍, മോണോലിറ്റ ചാറ്റര്‍ജി, എസ്. കെ. ദാസ്

1 മുതല്‍ 2:15 വരെ 1990-നു ശേഷമുള്ള ഇന്ത്യ എന്ന വിഷയത്തിനു കീഴില്‍ സീതാറാം യെച്ചൂരിയും വെങ്കിടേഷ് രാമകൃഷ്ണനും തമ്മിലുള്ള സംഭാഷണം

2:15 മുതല്‍ 3:30 വരെ ജീവിതാഭിരുചികള്‍ - മ്യൂസിക് പ്രൊ ഡക്ഷന്‍ ഇന്ന് - സൗന്ദര്യം, സാങ്കേതികവിദ്യ, വാണിജ്യം - ബിജിബാല്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, നന്ദു കര്‍ത്താ, രേണുക അരുണ്‍, ശ്രീവത്സന്‍ ജെ. മേനോന്‍

3:30 മുതല്‍ 4:45 വരെ ഓട്ടിസവും പ്രതിഭയും - ഓട്ടിസം മനസ്സുകളുടെ ആവിഷ്‌കാരങ്ങള്‍ - ആദിനാരായണന്‍, സി. പി. അബൂബക്കര്‍, ജിതിന്‍ ജയകുമാര്‍, മുഹമ്മദ് അഷീല്‍, നാരായണ്‍ എസ്., നീരദ ശശീന്ദ്രന്‍, പോള്‍സണ്‍ തേങ്ങാപ്പുരയില്‍, റിബിന്‍, ഷെറിന്‍ മേരി സക്കറിയ

4:45 മുതല്‍ 6 വരെ - ജീവിതാഭിരുചികള്‍ - കെട്ടിട പാരമ്പര്യവും സാധാരണക്കാരനും - ബെന്നി കുര്യാക്കോസ്, സി. രാജന്‍, ഹക്കീം സമീര്‍ ഹംദാനി, രാജശേഖരന്‍ മേനോന്‍

എം പി പോള്‍ വേദി

10 മുതല്‍ 11:15 ഭാരതീ വൈജ്ഞാനിക പൈതൃകം - യുക്തി ഭാരതീയ ചിന്തയില്‍ - സുന്ദര്‍ സരുക്കായിയുടെ പ്രഭാഷണം

11:15 മുതല്‍ 12:30 മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തനവും - നവമാധ്യമങ്ങള്‍ - ഇ. കെ. ഷാഹിന, എം. ബി. രാജേഷ് എംപി, ശിവഹരി, വി. കെ. ആദര്‍ശ്

1 മുതല്‍ 2:15 വരെ കലാകാരനും സമൂഹവും - പെരുമ്പടവം ശ്രീധരന്‍, യു. എ. ഖാദര്‍, വൈശാഖന്‍

2:15 മുതല്‍ 3:30 വരെ മലയാള സാഹിത്യം എന്ന വിഷയത്തിനു കീഴില്‍ പുതിയ കഥ - വി. ജെ. ജെയിംസ്, രേഖ കെ., എസ്. ഹരീഷ്, സോക്രട്ടീസ് വാലത്ത്, സുഭാഷ്ചന്ദ്രന്‍

330 മുതല്‍ 445 വരെ ലോകസാഹിത്യത്തില്‍ - മെയ്ന്‍ കാംഫും അതിന്റെ സമകാലിക പ്രസക്തിയും - ഇവോഡ് കീഫ്ത്

4:45 മുതല്‍ 6 വരെ - ജീവിതാഭിരുചികള്‍ - വിജ്ഞാനം പ്രധാനമായ കൃഷി - സി. ജോര്‍ജ് തോമസ്, കെ. എം. ശ്രീകുമാര്‍, ആര്‍. രാംകുമാര്‍, ഉഷാകുമാരി

തകഴി വേദി

10 മുതല്‍ 11:15 ഇന്ത്യ 1990-നു ശേഷം - വാര്‍ത്താമാധ്യമങ്ങള്‍, ജനതാല്‍പ്പര്യങ്ങള്‍, വിപണിമാതൃകകള്‍ - ശശികുമാറിന്റെ പ്രഭാഷണം

11:15 മുതല്‍ 12:30 ജീവിതാഭിരുചികള്‍ - ആധുനിക വൈദ്യശാസ്ത്രം - നമുക്കിതു മതിയോ? - ബിസ്മി ഗോപാലകൃഷ്ണന്‍, ജിമ്മി മാത്യു, കെ. ജെ. ജേക്കബ്, ടി. കെ. ജയകുമാര്‍

1 മുതല്‍ 2:15 വരെ ജീവിതാഭിരുചികള്‍ - ആരോഗ്യരംഗത്തെ ബോധവല്‍ക്കരണത്തില്‍ സോഷ്യല്‍ മീഡിയയ്ക്കുള്ള പങ്ക് - ദീപു സദാശിവന്‍, മനോജ് വെള്ളനാട്, നെല്‍സണ്‍ ജോസഫ്, പല്ലവി ഗോപിനാഥന്‍, സബ്‌ന എസ്., വിശ്വനാഥന്‍ കെ.

2:15 മുതല്‍ 3:30 വരെ മലയാള സാഹിത്യം - സാഹിത്യവും പരിസ്ഥിതിയും - ആഷാ മേനോന്‍, ജി. മധുസൂദനന്‍, കെ. ബി. പ്രസന്നകുമാര്‍, മിനി പ്രസാദ്, പി. വത്സല

3:30 മുതല്‍ 4:45 വരെ തീയറ്ററും സിനിമയും - സ്ത്രീ സിനിമയില്‍ - അര്‍ഷദ് ബത്തേരി, ആഷിക് അബു, മീനാ ടി. പിള്ള, ശാരദക്കുട്ടി

4:45 മുതല്‍ 6 വരെ - മലയാള സാഹിത്യം - സംസ്‌കാരം - ജനകീയതയും ജനപ്രീതിയും - അജു കെ. നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, അമ്പലപ്പുഴ ഗോപകുമാര്‍, ഖദീജാ മുംതാസ്, പി. എസ്. രാധാകൃഷ്ണന്‍

പൊന്‍കുന്നം വേദി

10 മുതല്‍ 11:15 മലയാള സാഹിത്യം - മാറുന്ന ഭാഷ - അയ്മനം ജോണ്‍, ചന്ദ്രമതി, ഇന്ദു മേനോന്‍, ടി. ഡി. രാമകൃഷ്ണന്‍

11:15 മുതല്‍ 12:30 ഭാരതീയസാഹിത്യം - ബഹുഭാഷാ കഥയരങ്ങ് - അശ്വതി ശശികുമാര്‍, ജയശ്രീ റോയ്, കെ. പത്മ, തരുണ്‍ ഭട്‌നഗര്‍, തിലോത്തമ മജുംദാര്‍

1 മുതല്‍ 2:15 വരെ ഭാരതീയസാഹിത്യം - ഫിക്ഷനിലെ ആഖ്യാന പുതുവഴികള്‍ - ജയശ്രീ റോയ്, കെ. പത്മ, തരുണ്‍ ഭട്‌നഗര്‍, തിലോത്തമ മജുംദാര്‍, വി. എം. ദേവദാസ്

215 മുതല്‍ 330 വരെ ഭാരതീയ സാഹിത്യം - ആധുനികത ദേശീയത - ഇ. വി. രാമകൃഷ്ണന്‍, പി. പി. രവീന്ദ്രന്‍

3:30 മുതല്‍ 4:45 വരെ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തനവും - ബദല്‍മാധ്യമ ചിന്ത - സി. പി. അബൂബക്കര്‍, രവിവര്‍മ തമ്പുരാന്‍, ആര്‍. പാര്‍വതീദേവി, സെബാസ്റ്റ്യന്‍ പോള്‍

4:45 മുതല്‍ 6 വരെ - മലയാള സാഹിത്യം - കാര്‍ഷിക സംസ്‌കാരത്തിന്റെ സാഹിത്യം - എ. എം. ശ്രീധരന്‍, കടമ്മനിട്ട വാസുദേവന്‍ പിള്ള, കെ. പി. ദേവി, നെടുമുടി ഹരികുമാര്‍

ലളിതാംബിക അന്തര്‍ജനം വേദി

10 മുതല്‍ 1115 വരെ ലോകസാഹിത്യം - ഡീഗോ വല്‍വെര്‍ദെ വില്ലെനയും മീനാക്ഷി താക്കൂറുമായി സംഭാഷണം

1 മുതല്‍ 2:15 വരെ - കലാകാരനും സമൂഹവും - സ്ത്രീ സ്വാതന്ത്ര്യം കേരളത്തില്‍ - ലതാലക്ഷ്മി, ലിസി, എസ്. കാര്‍ത്തിക, സുനിത ടി. വി.

4:45 മുതല്‍ 6 വരെ കലാകാരനും സമൂഹവും - സഹകരണം, സംസ്‌കാരം, സമൂഹം - കെ. ഹരി, കെ. പി. ബേബി, ശ്രീധരന്‍ കതിരൂര്‍, വി. അബ്ദുള്ള, വി. എ. രമേഷ്

6 മുതല്‍ 730 വരെ ഓപ്പണ്‍ ഫോറം

Advertisment