Current Politics
സോളാര്‍ കേസിനു സമാനമായി സ്വര്‍ണക്കടത്ത് കേസിലും പി സി ജോര്‍ജ് ലക്ഷ്യമിട്ടത് മുതലെടുപ്പിന് തന്നെ ! പിസിയുടെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പെന്നു മനസിലായതോടെ ഒഴിഞ്ഞുമാറി സ്വപ്ന. ജോര്‍ജ് സ്വപ്നയെ കണ്ടത് അങ്ങോട്ട് വിളിച്ചും വിളിപ്പിച്ചും ! ചില കാര്യങ്ങള്‍ പറഞ്ഞതല്ലാതെ ജോര്‍ജിന്റെ രാഷ്ട്രീയ മുതലെടുപ്പിന് കൂട്ടുനില്‍ക്കില്ലെന്ന് സ്വപ്നയുടെ സുഹൃത്ത് സരിത്. സോളാര്‍ കേസിലെ പ്രതി 'ചക്കരപ്പെണ്ണായ'പോലെ സ്വര്‍ണക്കടത്ത് കേസിലെ കുറ്റാരോപിതയെ 'സ്വന്തക്കാരി'യാക്കാനുള്ള പൂഞ്ഞാറുകാരന്റെ മോഹം പൊലിഞ്ഞു ! ബാക്കിയായത് കേസും
ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സൗദിയിലുള്ളയാളെ വീഡിയോ കോള്‍ വഴി ചോദ്യം ചെയ്തു
വിജിലന്‍സ് നടപടിക്കെതിരെ നിയമവിദഗ്ധരെ സമീപിക്കുമെന്ന് സരിത്ത്; ആരോപണങ്ങളില്‍ നിന്ന് പിന്മാറാതെ സ്വപ്ന
15 സംസ്ഥാനങ്ങളിലായി 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 10 ന്; വിശദാംശങ്ങള്‍