Advertisment

സ്വര്‍ണക്കടത്ത് കേസ് പുറത്തായതു മുതല്‍ സ്പീക്കറുടെ 'പുതിയ സിം കാര്‍ഡ്' പ്രവര്‍ത്തിക്കുന്നില്ല; ശ്രീരാമകൃഷ്ണന്റെ സുഹൃത്ത് ചോദ്യം ചെയ്യാന്‍ കസ്റ്റംസ് മുന്നിൽ ഹാജരായി

New Update

തിരുവനന്തപുരം: പി. ശ്രീരാമകൃഷ്ണന്റെ സുഹൃത്ത് ചോദ്യം ചെയ്യാന്‍ കസ്റ്റംസ് മുന്നിൽ ഹാജരായി. സുഹൃത്ത് നാസ് അബ്ദുള്ള സ്പീക്കര്‍ക്ക് സിംകാര്‍ഡ് നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസ് പുറത്തായതു മുതല്‍ സിം കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല.

publive-image

സ്പീക്കർ രഹസ്യമായി സിം കാർഡ് ഉപയോഗിച്ചിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ആണ് സുഹൃത്തിനെ വിളിപ്പിച്ചത്. അതേസമയം, സ്പീക്കർക്ക് എതിരായ പ്രമയം സഭ ചർച്ച ചെയ്യുകയാണ്.

p sreerama krishnan
Advertisment