Advertisment

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും രജിത്തിനെ പുറത്താക്കിയതിന് പിന്നാലെ മോഹന്‍ലാലിനെതിരേ കടുത്ത സൈബര്‍ ആക്രമണം

author-image
ഫിലിം ഡസ്ക്
New Update

ബിഗ് ബോസ് റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിനെതിരേ കടുത്ത സൈബര്‍ ആക്രമണം.

അധ്യാപകനായ രജിത് കുമാറിനെ ഷോയില്‍ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തിലാണ് ഷോയുടെ അവതാരകനായ മോഹന്‍ലാലിനെതിരേ രജിത് കുമാറിന്‍റെ ആരാധകര്‍ കടുത്ത ആക്രമണവുമായി രംഗത്ത് എത്തിയത്.

publive-image

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മോഹന്‍ലാല്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.അതിന് താഴെ പോലും മോശം കമന്റുകളുമായി ഒരു വിഭാഗം ആളുകള്‍ രംഗത്ത് വന്നിരിക്കുകയാണ്.

cyber attack mohanla
Advertisment