പാലക്കാട് ചിറ്റൂർ സ്വദേശിയായ അജിത് കൃഷ്ണ കഴിഞ്ഞ 2019 ഓഗസ്റ്റ് 15ന് പാലക്കാട്ടിൽ നിന്നും കാശ്മീരിലേക്ക് നടത്തിയ മലിനീകരണ സന്ദേശ സൈക്കിൾ യാത്ര 25 ദിവസം കൊണ്ട് 4205.32km പൂർത്തിയാക്കി.
തുടർന്ന് നിരവധി അംഗീകാരങ്ങളും വേൾഡ് റെക്കോർഡ്, ഇന്ത്യൻ റെക്കോർഡ്, ഏഷ്യൻ ബുക്ക്സ് ഓഫ് റെക്കോർഡും സ്വന്തമാക്കി. കോയമ്പത്തൂരിലെ ശ്രീ രാമകൃഷ്ണ മെട്രിക് ഹയർ സെക്കന്ററി സ്കൂളിൽ 9ക്ലാസ് വിദ്യാർത്ഥിആയിരിന്നു അജിത്കൃഷ്ണ. പ്രണേഷ് രാജേന്ദ്രൻന്റെയും, അർച്ചനഗീതയുടെയും ഇളയ മകനാണ് അജിത്തകൃഷ്ണ. ഇപ്പോൾ 10ആം ക്ലാസ്സ് വിദ്യാർഥിയാണ്.
ഏറ്റവും കുറഞ്ഞ പ്രായക്കാരൻ 24 മണിക്കൂറുകൊണ്ട് 300km പൂർത്തീകരിക്കുന്ന ലക്ഷ്യവും ആയി ഡിസംബർ 28ന് കാലത്ത് 8 മണിക് പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽനിന്നും തിരുവനന്തപുരം വരെ സൈക്കിൾ യാത്ര നടത്തുവാൻ ഒരുങ്ങികഴിഞ്ഞു. ഉത്ഘാടനം അഡിഷണൽ SP Prashob & chief Gust MP. VK. Sreekandan & MLA Shafil Parampil.പ്രസ്സ് മീറ്റിൽ അജിത്കൃഷ്ണ, അജികൃഷ്ണയുടെ അച്ഛൻ പ്രണേഷ് രാജേന്ദ്രൻ, സഹോദരൻ അജയ്കൃഷ്ണ എനിവർ പങ്കെടുത്തു.