Advertisment

ശരത് കുമാറിന്റെ പാര്‍ട്ടിയായ സമത്വ മക്കള്‍ കക്ഷി നേതാവ് ഡി. മുരളികൃഷ്ണന്‍ ഡിഎംകെയില്‍ ചേര്‍ന്നു

New Update

publive-image

ചെന്നൈ: കമല്‍ഹാസന്റെ സഖ്യകക്ഷിയായ സമത്വ മക്കള്‍ കക്ഷി (ശരത്കുമാറിന്റെ പാര്‍ട്ടി) നേതാവ് ഡി. മുരളികൃഷ്ണന്‍ ഡിഎംകെയില്‍ ചേര്‍ന്നു. ലാല്‍ഗുഡി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു മുരളി കൃഷ്ണന്‍.

വിജയിക്കാനാല്ല വോട്ട് ഭിന്നിപ്പിക്കാനാണ് കമലിന്റെ സഖ്യം മത്സരിക്കുന്നത് എന്ന് മുരളികൃഷ്ണന്‍ ഡിഎംകെയില്‍ ചേര്‍ന്ന ശേഷം ആരോപിച്ചു. എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെ സഖ്യത്തിന് മാത്രമേ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയു. അണ്ണാ ഡിഎംകെയും മറ്റുള്ളവരും ബിജെപിയോട് വിധേയത്വമുള്ളവരാണെന്നും മുരളികൃഷ്ണന്‍ പറഞ്ഞു.

Advertisment