Advertisment

 ദ​മാ​സ്ക​സി​ല്‍ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി

New Update

ദ​മാ​സ്ക​സ്: സി​റി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ദ​മാ​സ്ക​സി​ല്‍ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ സി​റി​യ​ന്‍ വ്യോ​മ​പാ​ത ലം​ഘി​ക്ക​പ്പെ​ട്ടാ​ല്‍ അ​തി​നെ ശ​ത്രു​ക്ക​ളു​ടെ സൈ​നി​ക ആ​ക്ര​മ​ണ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍, ഇ​സ്ര​യേ​ല്‍ തൊ​ടു​ത്ത മി​സൈ​ലു​ക​ള്‍ സി​റി​യ വെ​ടി​വ​ച്ചി​ട്ടു.

Advertisment

publive-image

ഇ​സ്ര​യേ​ല്‍ പ്ര​തി​രോ​ധ​ന വ​കു​പ്പും ത​ങ്ങ​ള്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സി​റി​യ​യി​ലെ ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും 21 മി​സൈ​ലു​ക​ളാ​ണ് വ​ര്‍​ഷി​ച്ച​തെ​ന്നും ഐ​ഡി​എ​ഫ് (ഇ​റാ​ന്‍ ഡി​ഫ​ന്‍​സ് ഫോ​ഴ്സ്) വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ, ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച്‌ വ്യാ​ജ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നും സി​റി​യ​ന്‍ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

damakas attack
Advertisment