Advertisment

കുവൈറ്റ് ദാർ അൽ സഹാ ക്ലിനിക്കിൽ കോവിഡ് കാലത്ത് സൗജന്യ നിരക്കിൽ സേവനങ്ങൾ 

New Update

publive-image

Advertisment

കുവൈറ്റ്: ജലീബിലെ ദാർ  അൽ സഹാ ക്ലിനിക്കിൽ പ്രവാസികൾക്കായി സൗജന്യ നിരക്കിലുള്ള സേവനങ്ങൾ ഏർപ്പെടുത്തി. ബ്ലഡ് പ്രഷർ, ടെമ്പറേച്ചർ, ഓക്സിജൻ സാച്ചുറേഷൻ, എന്നിവ ഇവിടെ തികച്ചും സൗജന്യമായിരിക്കും.

ഇഎൻടി സ്പെഷ്യലിസ്റ്, മെഡിക്കൽ സ്പെഷ്യലിസ്റ് എന്നിവരുടെ കൺസൾട്ടിങ്ങ് സേവനങ്ങൾ ലഭിക്കുന്നതിന് 7 കെഡി കുറഞ്ഞ നിരക്കിലുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ആതുരസേവന രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ച്ചവയ്ക്കുന്ന സ്ഥാപനമാണ് ദാർ അൽ സഹാ ക്ലിനിക്ക്. മികച്ച ഡോക്ടർമാരും പാരാമെഡിക്കൽ ടീമുമാണ് ഇവർക്കുള്ളത്.

kuwait
Advertisment