Advertisment

ഹോളിവുഡ് ചിത്രം ഡാർക്ക് ഫീനിക്സിന്റെ പുതിയ മേക്കിങ് വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഒരു അമേരിക്കൻ സൂപ്പർ ഹീറോ ചിത്രമാണ് ഡാർക്ക് ഫീനിക്സ്. ചിത്രത്തിൻെറ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. സൈമൺ കിൻബെർഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹാൻസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

https://www.youtube.com/watch?time_continue=2&v=IEkuBSyG8u0

ഹച്ച് പാർക്കർ, സൈമൺ കിൻബെർഗ്, ലോറൻ ഷൂലർ , ടോഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജെയിംസ് മക്വായി, മൈക്കൽ ഫാസ്ബെൻഡർ, ജെന്നിഫെർ ലോറൻസ്, നിക്കോളാസ് ഹൗൾറ്റ്, സോഫി ടർണർ, അലക്സാണ്ട്ര ഷിപ്പി,ഇവാൻ പീറ്റേഴ്സ്, ജെസ്സിക്ക എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രം 2019 ജൂൺ 7 ന് പ്രദർശനത്തിനെത്തും.

Advertisment