Advertisment

നീല്‍ നിതിന്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘ദശേര’യുടെ ട്രെയ്‌ലര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നീല്‍ നിതിന്‍ മുകേഷ് നായകനായി എത്തുന്ന പുതിയ ചിത്രം ദശേരയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പൊലീസിന്റെ വേഷമാണ് നീല്‍ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 26ന് തീയേറ്ററുകളിലെത്തും.

">

മനീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ടീനയാണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് അപര്‍ണയാണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ദശേര.

Advertisment