Advertisment

പൊടിക്കുഞ്ഞുങ്ങളായിരുന്ന പ്രായത്തില്‍ രണ്ട് ആണ്‍മക്കളെ പിരിഞ്ഞു; മൂത്തമോന് ഇന്ന് വയസ് 19, പഠിക്കാൻ മിടുക്കരാണെന്നാണ് കേട്ടിട്ടുള്ളതെന്ന് ദയ അശ്വതി

author-image
ഫിലിം ഡസ്ക്
Updated On
New Update

ബി​ഗ്ബോസ് മത്സരാർഥിയായിരുന്ന ദയ അശ്വതി തന്റെ രണ്ട് മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു, ഞാനും എന്റെ മക്കളും എന്നാണ് താരം കുറിപ്പിന് തലക്കെട്ട് നൽകിയിരിക്കുന്നത്.

Advertisment

publive-image

ഇപ്പോ മുത്തമോൻ വൈശാഖിന് 19 വയസ്സായി,,,, പഠിക്കാൻ മിടുക്കന്മാര എന്നു ഞാൻ കേട്ടു,,, ഒത്തിരി സന്തോഷം,,, മുത്തേ,,,, Love,,,, you,,,, Da,,,,,, ഉമ്മ,,,,, ഒരായിരം ആശംസകൾ നേരുന്നു,,, എന്റെ പൊന്നോമനകൾക്ക്,,,, ദൈവത്തിന്റെയും ഈ അമ്മയുടേയും അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകും,,,, സ്നേഹാശംകളോടെ നിങ്ങളുടെ സ്വന്തം അമ്മ,,,,എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.

 

https://www.facebook.com/daya.achu.58/posts/566740014242540

big boss daya aswathy
Advertisment