Advertisment

ഡി സി സി ജനറൽ സെക്രട്ടറിയെ എയർപോർട്ടിൽ സ്വീകരിച്ചു

author-image
admin
New Update

ജിദ്ദ: പാലക്കാട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറിയും, തൃത്താലയുടെ മുതിർന്ന കോൺഗ്രസ്സ് നേതാവുമായ പി വി മുഹമ്മദലിക്ക്‌ ജിദ്ദ ഇന്റർ നാഷ്ണൽ എയർപോർട്ടിൽ സ്വീകരണം നൽകി.

publive-image

ഒ ഐ സി സി പാലക്കാട് ജില്ലാ കമ്മറ്റി മുൻ പ്രസിഡന്റ് മുസ്തഫ തുറക്കൽ ഷാൾ അണിയിച്ചു കൊണ്ടാണ് സ്വീകരണം നൽകിയത്. ജില്ലാ കമ്മറ്റി പ്രസിഡന്റ് കരീം മണ്ണാർക്കാട്, ഗ്ലോബൽ കമ്മറ്റി മെമ്പർ മുജീബ് മൂത്തേടത്, ജിദ്ദ കമ്മറ്റി സെക്രട്ടറി മുജീബ് തൃത്താല എന്നിവരും സംബന്ധിച്ചു.

Advertisment