Advertisment

കൊല്ലത്ത് നിർത്തിയിട്ടിരുന്ന കാറിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

New Update

publive-image

കൊല്ലം: പൂയപ്പള്ളി ഏഴാം കുറ്റിക്ക് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വെളിയം നെടുമൺകാവ് നല്ലില സ്വദേശി നൗഫലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിൽ നിന്ന് വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് അനുമാനം.

Advertisment