കോതമംഗലത്ത് പാടത്ത് പുല്ലുപറിക്കാന്‍പോയ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി; ആഭരണങ്ങള്‍ കാണാനില്ല
ന്യൂസ് ബ്യൂറോ, കൊച്ചി
Monday, March 8, 2021
എറണാകുളം : കോതമംഗലത്ത് പാടത്ത് പുല്ലുപറിക്കാന്‍പോയ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. അയിരൂര്‍പാടം സ്വദേശിനി പാണ്ട്യാര്‍പ്പിള്ളി 66വയസുള്ള ആമിന ആണ് മരിച്ചത്. ആമിനയുടെ ആഭരണങ്ങള്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.