Advertisment

പത്തനംതിട്ടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം ആള്‍താമസമില്ലാത്ത വീടിന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍

New Update

പത്തനംതിട്ട : പത്തനംതിട്ടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം ആള്‍താമസമില്ലാത്ത വീടിന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജി (23) ആണ് മരിച്ചത്. തിരുവല്ല കല്ലൂപ്പാറയിലാണ് മൃതദേഹം കണ്ടെത്തിയത്.

publive-image

ജോര്‍ജിയെ ഇന്നലെ രാവിലെയാണ് കാണാതായത്. ജോര്‍ജി ഉപയോഗിച്ച കാര്‍ വീടിന് സമീപത്ത് പാര്‍ക്ക് ചെയ്ത നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

deadbody found
Advertisment