Advertisment

ഇടുക്കി കമ്പിളി കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

New Update

publive-image

Advertisment

 

ഇടുക്കി : ഇടുക്കി കമ്ബിളി കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. അര്‍ത്തിയില്‍ ജോസ്, ഭാര്യ മിനി, മകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. വിഷം ഉള്ളില്‍ച്ചെന്നാണ് ഇവര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment