ആലുവയില്‍ അജ്ഞാത മൃതദേഹം: കണ്ടെത്തിയത് തുണിയില്‍ പൊതിഞ്ഞ് കയര്‍ വരിഞ്ഞ് മുറുക്കിയ നിലയില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, February 12, 2019

കൊച്ചി : ആലുവ കടൂപ്പാടത്ത് സെമിനാരി കടവില്‍ തുണിയില്‍ പൊതിഞ്ഞ് കയര്‍ വരിഞ്ഞ് മുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തി.

ആലുവ പോലിസ് സ്ഥലത്തെത്തി മൃതദേഹം കരക്കെടുക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. കൊലപാതകമെന്നാണ് സൂചന

×