Advertisment

ഖത്തർ പ്രവാസി നാട്ടിൽ മരണപെട്ടു

author-image
admin
New Update

റിയാദ് :ഖത്തറിലും സൗദിയിലും ദീർഘ കാലമായി പ്രവാസം തുടരുന്ന ചാവക്കാട് മണത്തല അയണിപുള്ളി ബസ് സ്റ്റോപ്പിൽ മുണ്ടൊക്കിൽ പരേതനായ മൊയ്തുണ്ണി ഹാജിയുടെ മകൻ മുഹമ്മദ് സിദ്ദിഖ് (52) നാട്ടിൽ മരണപെട്ടു .

publive-image

ചികിത്സാർത്ഥം നാട്ടിൽ ആയിരുന്നു .ജീവകാരുണ്യ പ്രവർത്തകനും പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ ഷാജഹാൻ ചാവക്കാടിന്റെ ജേഷ്ഠ സഹോദരനാണ്.ഭാര്യ സുബൈദ ,മക്കൾ :ഷെറാഫാത് (ഖത്തർ ),ഷംസി ഹക്കിം ,ഷാമിൽ ,മരുമകൻ :ഹക്കിം

Advertisment