Advertisment

ടി. ഇ. കോശി (പാപ്പച്ചൻ) നിര്യാതനായി

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാളസ് : വെട്ടിപ്പുറം ഓലിക്കൽ പുത്തൻവീട്ടിൽ ടി. ഇ. കോശി (പാപ്പച്ചൻ) 75 നിര്യാതനായി .മൈലപ്ര മന്നപുഴ കുടുംബാംഗമായ ഏലിയാമ്മ (അമ്മിണി) യാണ് ഭാര്യ  ഡാളസിലെ  കൈരളി ടി വി മീഡിയ റിപ്പോർട്ടറും ,പ്രവാസി മലയാളി ഫെഡറേഷൻ , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക എന്നീ സംഘടനകളിലെ സജീവ അംഗവുമായ തോമസ് കോശിയുടെ പിതാവാണ് പരേതൻ.

publive-image

മക്കൾ :- സാം കോശി (ഡാളസ് തോമസ് കോശി(സണ്ണി) ,(ഡാളസ്) സജി കോശി( പത്തനംതിട്ട ) ഷൈനി( ഡൽഹി) മരുമക്കൾ:- അനുപ സാം ജെസ്സി സണ്ണി ഷാന്റി സജി  ഷാജി , സംസ്കാരം നവംബർ 12 ചൊവാഴ്ച പത്തനംതിട്ട മാർത്തോമാ ചർച്ചിൽ

Advertisment