Advertisment

പന്നൂർ കാവാട്ടുകുന്നേൽ കെ. ഐ.ഏലിക്കുട്ടി നിര്യാതയായി

New Update

publive-image

തൊടുപുഴ :  പന്നൂർ  കാവാട്ടുകുന്നേൽ കെ. ഐ.ഏലിക്കുട്ടി  (ഏലിപ്പെണ്ണ് -90) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച്ച രാവിലെ 11 ന് വീട്ടിൽ ആരംഭിച്ച് പന്നൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തപ്പെടുന്നതാണ്  .

മക്കൾ : ലീലാമണി,തങ്കമണി, വത്സല, തങ്കച്ചൻ, ഷാജു. മരുമക്കൾ: സാബു, നിർമ്മല, ഖദീജ, പരേതനായ മാണി.

idukky
Advertisment