Advertisment

കുവൈറ്റില്‍ റസിഡന്‍സ് പുതുക്കലിന് കടബാധ്യത തടസ്സമാകില്ല

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ റസിഡന്‍സ് പുതുക്കലിന് കടബാധ്യത തടസ്സമാകില്ലെന്ന് റിപ്പോര്‍ട്ട്. ഏതെങ്കിലും പാര്‍ട്ടികളോട് കടം വീട്ടാനുള്ള പൗരന്മാരില്‍ നിന്ന് റസിഡന്‍സ് പുതുക്കലിനുള്ള അപേക്ഷ സ്വികരിക്കരുതെന്ന നിര്‍ദേശം റസിഡന്‍സ് അഫയേഴ്‌സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തള്ളി .

publive-image

റസിഡന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് മുമ്പ് സെന്റന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പുമായി ചേര്‍ന്ന് ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും നിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

kuwait kuwait latest
Advertisment