Advertisment

ദീപിക ഇനി രണ്‍വീറിന് സ്വന്തം: കൊങ്ങിണി ആചാര പ്രകാരമുള്ള വിവാഹം കഴിഞ്ഞു; വിവാഹ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം (വീഡിയോ)

author-image
ഫിലിം ഡസ്ക്
New Update

Advertisment

ഇറ്റലി: ബോളിവുഡ് കാത്തിരുന്ന ദീപിക-രണ്‍വീര്‍ താരവിവാഹം കഴിഞ്ഞു. വിവാഹിതരാകുന്നു എന്ന് കേട്ടത് മുതല്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആ താര വിവാഹ മാമാങ്കത്തിന്. ഇന്ന് ഇറ്റലിയിലെ ലേക്ക് കോമോയില്‍ കൊങ്ങിണി ആചാര പ്രകാരമുള്ള വിവാഹം കഴിഞ്ഞതായാണ്റി പ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

വളരെ അടുത്ത ബന്ധുക്കളെ മാത്രം വിളിച്ച് നടത്തുന്ന ചടങ്ങില്‍ മൊബൈല്‍ ഫോണ്‍ മീഡിയ എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിവാഹത്തിന് വരുന്ന അതിഥികളോടും ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമായി വിലക്കിയതായാണ് അറിയാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ പ്രിയ താരങ്ങളുടെ വിവാഹ ചിത്രങ്ങള്‍ കാണാന്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

 

publive-image

publive-image

 

Advertisment