Advertisment

കുവൈറ്റിലെ എണ്ണമേഖലയില്‍ ജോലി ചെയ്യുന്ന 20000ത്തോളം ജീവനക്കാരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും

New Update

കുവൈറ്റ് : കുവൈറ്റിലെ എണ്ണമേഖലയില്‍ ജോലി ചെയ്യുന്ന 20000ത്തോളം ജീവനക്കാരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കും. ഇതിനായി സര്‍ട്ടിറഫിക്കറ്റുകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറുമെന്ന് റിപ്പോര്‍ട്ട്.

publive-image

പരിശോധനയില്‍ ഏതെങ്കിലും ജീവനക്കാരന്റെ അല്ലെങ്കില്‍ ജീവനക്കാരിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയാല്‍ അവരെ പബ്ലിക് പ്രോസിക്യൂഷന് വിധേയരാക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

kuwait kuwait latest
Advertisment