Advertisment

2000 വെടിയുണ്ടകളുമായി ഒ​രാ​ള്‍ പി​ടി​യി​ല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂ ഡല്‍ഹി : 2000 വെടിയുണ്ടകളുമായി ഒ​രാ​ള്‍ പി​ടി​യി​ല്‍. പ​ഞ്ചാ​ബ് സ്വ​ദേ​ശി അ​മ​ര്‍​ലാ​ലാ​ണ് ഡ​ല്‍​ഹി​യി​ല്‍ അറസ്റ്റിലായത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ തെ​ര​ച്ചിലില്‍ 0.32 എം​എ​മ്മി​ന്‍റേ​യും 0.315 എം​എ​മ്മി​ന്‍റേ​യും വെടിയുണ്ടകളാണ് പിടിച്ചെടുത്തത്.

https://twitter.com/ANI

2002 മു​ത​ല്‍ ഇയാള്‍ വെടിയുണ്ടകളുടെ വ്യാ​പാ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നുവെന്നും ഇ​യാ​ള്‍ നി​ര​വ​ധി ത​വ​ണ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്നും ക്രൈം​ബ്രാ​ഞ്ച് ഡി​സി​പി രാം ​ഗോ​പാ​ല്‍ നാ​യി​ക് പ​റ​ഞ്ഞു.

Advertisment