Advertisment

ദില്ലിയിൽ അന്തരീക്ഷ മലീനീകരണം രൂക്ഷം: സ്കൂ​ളു​ക​ള്‍‌ ര​ണ്ടു ദി​വ​സം കൂ​ടി അ​ട​ച്ചി​ടാ​ന്‍ നി​ര്‍​ദേ​ശം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​നം പു​ക മൂ​ടി നി​ല്‍​ക്ക​വേ ഡ​ല്‍​ഹി​യി​ലെ സ്കൂ​ളു​ക​ള്‍‌ ര​ണ്ടു ദി​വ​സം കൂ​ടി അ​ട​ച്ചി​ടാ​ന്‍ നി​ര്‍​ദേ​ശം. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്രണ ബോ​ര്‍​ഡാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

publive-image

ക​ല്‍​ക്ക​രി അ​ട​ക്ക​മു​ള്ള​വ​യു​ടെ ഉ​പ​യോ​ഗ​മു​ള്ള വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളും ഈ ​മാ​സം 15 വ​രെ അ​ട​ച്ചി​ട​ണ​മെ​ന്ന് മ​ലി​നീ​ക​ര​ണ നി​യ​ന്ത്രണ ബോ​ര്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Advertisment