Advertisment

ഡ​ല്‍​ഹി സം​ഘ​ര്‍​ഷം സം​ബ​ന്ധി​ച്ച ഹ​ര്‍​ജി​യി​ല്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ വാ​ദം കേ​ട്ട് കോ​ട​തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി സം​ഘ​ര്‍​ഷം സം​ബ​ന്ധി​ച്ച ഹ​ര്‍​ജി​യി​ല്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ വാ​ദം കേ​ട്ട് കോ​ട​തി. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ത​ല്‍​സ്ഥി​തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും ഡ​ല്‍​ഹി പോ​ലീ​സി​നോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഹ​ര്‍​ജി ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

publive-image

അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് മെ​ഡി​ക്ക​ല്‍ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു​ള്ള ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ഫോ​റ​മാ​ണ് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മു​സ്ത​ഫാ​ബാ​ദി​ലെ അ​ല്‍ ഹി​ന്ദ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രെ ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Advertisment