Advertisment

ഡ​ൽ​ഹി തു​ർ​ക്മാ​ൻ ഗേ​റ്റി​ൽ നാ​ല് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു : ആളപായമില്ല

New Update

publive-image

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി തു​ര്‍​ക്മാ​ന്‍ ഗേ​റ്റി​ല്‍ നാ​ല് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​ടം ബ​ല​ക്ഷ​യ​മു​ള്ള​താ​യി​രു​ന്നു. അ​തി​നാ​ല്‍ നേ​ര​ത്തെ ഇ​വി​ടെ​നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. പോ​ലീ​സും എ​ന്‍​ഡി​ആ​ര്‍​എ​ഫും ഫ​യ​ര്‍​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.

Advertisment