Advertisment

ഐപിഎല്ലില്‍ കൊവിഡ് ആശങ്ക; ചെന്നൈ സൂപ്പര്‍ കിങ്‌സിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പിലും കൊവിഡ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ദുബായ്: ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിലെ അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. ടൂര്‍ണമെന്റിനായി ദുബായിലെത്തിയ അദ്ദേഹം ഇപ്പോള്‍ ഐസൊലേഷനിലാണ്. മറ്റു കളിക്കാരുമായോ ടീം അധികൃതരുമായോ സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ചെന്നൈ സൂപ്പർ കിങ്സിലെ രണ്ടു താരങ്ങൾ ഉൾപ്പെടെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Advertisment